ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലയിലടക്കം ഗൂര്‍ഖാ സമൂഹത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഗൂര്‍ഖാ നേതാക്കളുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളിലാണ് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. ഡാര്‍ജിലിംഗ്, തെരായ്, ദൂരാസ് എന്നീ മേഖലകളിലെ ഗൂര്‍ഖ സമൂഹങ്ങളുമായിട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഗൂര്‍ഖാ സമൂഹം കാലങ്ങളായി നിരവധി പ്രതിസന്ധികള്‍ നേരിട്ടാണ് ജീവിക്കുന്നത്. അവരുടെ തനത് വിഷയങ്ങള്‍ തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുന്നില്‍ ഗൂര്‍ഖ സമൂഹത്തിന്റെ വിഷയങ്ങള്‍ ഡാര്‍ജിലിംഗ് എം.പി രാജു ബിഷ്താണ് അവതരിപ്പിച്ചത്.
Related Articles
‘ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം’; സുപ്രിംകോടതി
September 18, 2020 8:47 PM
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് ജില്ല ഭരണകൂടം
July 19, 2020 12:34 PM
Check Also
Close
-
ബി ജെ പി യോഗത്തിന് ഇന്ന് തുടക്കംJuly 1, 2022 9:00 AM