IndiaLatestThiruvananthapuram

‘ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം’; സുപ്രിംകോടതി

“Manju”

സിന്ധുമോള്‍ ആര്‍​
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ഇതിനുള്ള കര്‍മ പദ്ധതി തയാറാക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. സ്റ്റേ അനുവദിച്ചിട്ടുള്ള കേസുകള്‍ കോടതി പ്രത്യേകം പരിഗണിക്കണം. സ്റ്റേ തുടരണോ എന്നതില്‍ തീരുമാനമെടുക്കണം. കൊവിഡ് സാഹചര്യം വിചാരണയ്ക്ക് തടസമാവരുതെന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഇതിനായി ഉപയോഗിക്കണമെന്നും ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

Related Articles

Back to top button