ഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പുര്‍, ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 നാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത്. മൃദുല്‍ അഗര്‍വാളിനാണ് ഒന്നാം റാങ്ക്. 360 ല്‍ 348 മാര്‍ക്കാണ് പ്രവേശന പരീക്ഷയില്‍ മൃദുല്‍ കരസ്ഥമാക്കിയത്. കാവ്യ ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 286 മാര്‍ക്കാണ് കാവ്യ പരീക്ഷയില്‍ നേടിയിരിക്കുന്നത്
Related Articles
Check Also
Close
-
പുതിയ യുദ്ധക്കപ്പല്‍ രാഷ്ട്രപതി ഇന്ന് നാടിന് സമര്‍പ്പിക്കുംAugust 17, 2023 12:19 PM