മലപ്പുറം:സംസ്ഥാനത്തെ പ്രളയക്കെടുതിക്കിടെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിന് എതിരെ പ്രതികരണവുമായി മുന്‍ മന്ത്രി കെടി ജലീല്‍ പ്രളയത്തിന് കാരണം മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതാണെന്ന് പറയുന്ന വ്യാജ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് കെടി ജലീലിന്റെ പേരില്‍ പ്രചരിക്കപ്പെട്ടത്. ഇതിനെതിരെ ജലീല്‍ തന്നെ രംഗത്തെത്തി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെടി ജലീല്‍ അറിയിച്ചു.
Related Articles
Check Also
Close
-
പര്‍വതത്തിന് മുകളില്‍ കയറി വിവാഹാഭ്യര്‍ത്ഥന; വീണത് 650 അടി താഴ്ചയിലേക്ക്January 3, 2021 11:01 AM