വടകര : വയനാട് മാനന്തവാടി വിമലനഗർ ശാന്തിഗീതത്തിൽ എൻ അംബുജാക്ഷന്റെയും കെ എൻ മീനാക്ഷിയുടെയും മകൻ അമീഷ്.എൻ.എയും വടകര മടപ്പള്ളി കോളേജ് കണ്ണൂക്കര ശാന്തിദീപത്തിൽ മോഹനൻ.പി.പിയുടെയും സുധ.എം.പിയുടെയും മകൾ അമൃത.എം.പിയും 2021 ഒക്ടോബർ 19ന് ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ വച്ച് വിവാഹിതരായി.
Related Articles
Check Also
Close
-
മന്ത്രി വി എൻ വാസവന്റെ ഭാര്യാപിതാവ് അന്തരിച്ചു.December 24, 2021 12:51 PM