KeralaLatestThrissur

വിവാഹിതരായി

“Manju”

തങ്ങാലൂർ: തൃശ്ശൂർ കൊപ്രക്കളം കൊടകര മനക്കുളങ്ങര മുതുപറമ്പിൽ വീട്ടിൽ എം.പി.രാമകൃഷ്ണന്റെയും ലത രാമകൃഷ്ണന്റെയും മകൻ എം ആർ സനിലും തൃശ്ശൂർ ശാന്തിവനം പാഡി കുണ്ടിൽ വീട്ടിൽ ബാബുവിന്റെയും ഷീജ ബാബുവിന്റെയും മകൾ സേതുലക്ഷ്മിയും തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 7ന് ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ നടന്നു. വിവാഹം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടത്തിയത്.

Related Articles

Back to top button