ശാന്തിഗിരി: ഇന്ത്യൻ റെയിൽവേയുടെ ഭാരത് ദർശൻ പരിപാടിയുടെ ഭാഗമായുള്ള തീർത്ഥാടക സംഘം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ഗുജറാത്തിൽ നിന്നുള്ള 700 തീർത്ഥാടകരാണ് ആശ്രമത്തിലെത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘത്തെ സെക്യൂരിറ്റി മാനേജർ സജീവ് കെ.വിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Related Articles
പിതാവിന്റെ ചുമതല നിര്‍വ്വഹിക്കുന്നതില്‍ മതം, ജാതി, വിശ്വാസം എന്നിവയ്ക്ക് പങ്കില്ലെന്ന് ഹൈക്കോടതി
January 19, 2022 10:36 AM
സ്വര്‍ണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും; ബുധനാഴ്ച ഹാജരാകണം
September 8, 2020 10:46 PM
Check Also
Close
-
ശ്രേയസ് അയ്യറിന് അടുത്ത ആഴ്ച ശസ്ത്രക്രിയMarch 26, 2021 3:34 PM