തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പടെ 32 തദ്ദേശഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബര്‍ 7 നും വോട്ടെണ്ണല്‍ 8 നും നടത്തും. ഉപതിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും. അന്നുമുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
Related Articles
ക്രിസ്തുമസ് സമൂഹത്തിന് നല്‍കുന്നത് മനുഷ്യസ്നേഹത്തിന്റെ ജീവിത സന്ദേശം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
December 28, 2022 9:12 PM
പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ്
March 2, 2022 11:02 AM
Check Also
Close
-
സാജിത ടീച്ചര്‍ പടിയിറങ്ങുമ്പോൾ….June 2, 2021 11:10 AM