തിരുവനന്തപുരം: കേരളത്തില്‍ 12 ജില്ലകളില്‍ അതി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്കി. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ഒഴിയെകുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടക തീരത്ത് ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മിന്പിടിത്തക്കാര് അതീവജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
Related Articles
Karnataka govt orders provision of medical facilities for civic healthcare staff
July 31, 2020 7:49 AM
Check Also
Close
-
കേന്ദ്രമന്ത്രിസഭാ വികസനം ഇന്ന്July 7, 2021 9:03 AM