തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. അതിനാല്‍ തന്നെ വിഷയത്തില്‍ ക്യാമ്പയിന് സംഘടിപ്പിക്കണമെന്നും എംഎം മണി ഇടുക്കിയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ വിഷയം ഇത്രയധികം പ്രശ്നത്തിലാക്കിയത് കോണ്‍ഗ്രസ്സാണെന്നും എം എം മണി കുറ്റപ്പെടുത്തി.
Related Articles
:: ശാന്തിഗിരി ടുഡെ ::
April 30, 2023 7:52 AM
Check Also
Close
-
പ്രതിഷ്ഠാപൂർത്തീകരണം; സ്വാഗതസംഘം രൂപീകരിച്ചുMarch 31, 2023 4:36 PM