എരഞ്ഞിക്കൽ പി.വി.എസ്സ് ഹൈസ്കൂളിൽ എസ്.പി.സി ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടത്തി. രണ്ട് ദിവസത്തെ ക്യാമ്പിൽ കാഡറ്റുകൾക്ക് ഫിസിക്കല്‍ ട്രെയിനിംഗ്,ഇര്‍ഡോര്‍ ക്ളാസ്, പരേഡ് എന്നിവ നടത്തി ”പൂർണ്ണ ആരോഗ്യം” എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസുകളും നൽകി. കേഡറ്റുകൾ സാംസ്കരിക പരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പിന്റെ സമാപനം എലത്തൂർ എസ്. എച്ച്.ഒ. സായൂജ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എ.രവീന്ദ്രൻ, സി.പി.ഒ ജിതേഷ്. എ.സി.പി.ഒ ഷിൻസി എന്നിവർ നേതൃത്വം നൽകി.
Related Articles
Check Also
Close
-
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു.December 12, 2021 7:01 PM