കാവത്തി ; ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.എന്‍. കാസ്മിക്കോയയെ തെരഞ്ഞെടുത്തു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയാണ് പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി ലക്ഷദ്വീപ് ഘടകം വൈസ് പ്രസിഡന്റും ചെത്ത്ലത്തില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമാണ്. ലക്ഷദ്വീപ് ഉപദേശക സമിതി അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നണ്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുന്ദ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
Related Articles
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകും ;മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
January 4, 2021 9:58 AM
Check Also
Close
-
സുന്ദരമായ നൃത്തചുവടുകളുമായി മനം കവർന്ന് ഒരു കൊച്ചു കലാകാരി…September 18, 2020 11:39 AM