InternationalLatest

പരിശീലന പറക്കലിനിടയിൽ അപകടം : പൈലറ്റ് മരിച്ചു

“Manju”

ദുബായ് :ദുബായില്‍ പരിശീലനത്തിനിടെ അപകടത്തില്‍ ‘ജെറ്റ് മാന്‍’ പൈലറ്റ് വെന്‍സ് റെഫെത് (36) മരിച്ചു. ചൊ​വ്വാ​ഴ്ച മ​രു​ഭൂ​മി​യി​ല്‍ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ഫ്ര​ഞ്ചു​കാ​ര​നാ​യ റെ​ഫെത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ജെറ്റ് മാന്‍ ടീം അധികൃതര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അനുശോചനം അറിയിച്ചു. ദുബൈയില്‍ നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് ശ്രദ്ധേയനായിരുന്നു.

Related Articles

Check Also
Close
  • ….
Back to top button