കോഴിക്കോട്, ജനുവരി 9: ഗോകുലം കേരള എഫ് സി മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഫോര്‍വേഡ് ലൂക്കാ മേജ്സെനുമായി കരാറില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ചര്‍ച്ചിലിന്റെ ടോപ് സ്കോറര്‍ ആയിരിന്നു സ്ലോവേനിയന്‍ മുന്നേറ്റനിരക്കാരനായ ലൂക്കാ. ചര്‍ച്ചിലിനു വേണ്ടി 11 ഗോളുകള്‍ ലൂക്കാ നേടി. ഈ വര്‍ഷം നടന്ന ഐ ലീഗ് ക്വാളിഫൈര്‍ മത്സരങ്ങള്‍ക്ക് വേണ്ടി ബെംഗളൂരു യുനൈറ്റഡ്നിനു വേണ്ടിയും ലൂക്കാ കളിച്ചിരുന്നു. മുപ്പത്തി രണ്ടു വയസുള്ള ലൂക്കാ ഇന്ത്യയില്‍ കളിക്കുന്നതിനു മുന്‍പ് സ്ലോവേനിയന്‍ ലീഗിലാണ് കളിച്ചത്.
Related Articles
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന്
March 8, 2021 9:19 AM
Check Also
Close
-
നവജാത ശിശു മരിച്ച നിലയില്‍; മാതാവിനെ ചോദ്യം ചെയ്യുംDecember 18, 2020 3:47 PM