നെയ്യാറ്റിൻകര : ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഗുരുചിന്തനം 2022’ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ നെയ്യാറ്റിൻകര ഡോ.ജി. ആർ.കിരൺ പബ്ലിക് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദികേശവിന് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി. ശാന്തിഗിരി ആശ്രമം നെയ്യാറ്റിൻകര ഏരിയ ഇൻചാർജ് സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വി സമ്മാന വിതരണം നടത്തി.
Related Articles
എല്ലാവര്ക്കും സൗജന്യ ഇന്‍ഷൂറന്‍സ്; ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം
December 25, 2020 4:49 PM
Check Also
Close
-
കേരളത്തില്‍ കൊവിഡ് വാക്സിന് കുത്തിവെപ്പ് കുറയുന്നുJanuary 19, 2021 12:05 PM