തന്റെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ഫീല്ഡിങിനിറങ്ങിയ വിരാട് കോഹ്ലിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇന്ത്യന്‍ ടീം ആദരിച്ചത്.ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യന്‍ താരങ്ങള്‍ വിരാട് കോഹ്ലിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഗാര്‍ഡ് ഓഫ് നല്‍കാനായി മൈതാനത്ത് ഇറങ്ങിയ കോഹ്ലിയെ രോഹിത് ശര്‍മ്മ തിരിച്ചുപോയി വീണ്ടും മൈതാനത്തിറങ്ങാന്‍ ആവശ്യപെടുകയായിരുന്നു.
Related Articles
ശാന്തിഗിരി ആശ്രമം ന്യൂഡൽഹി ബ്രാഞ്ചിന് വരുന്ന നവംബറോടെ തിരിതെളിയും.
July 2, 2023 7:34 PM
Check Also
Close
-
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചുMarch 22, 2024 11:15 AM