LatestThiruvananthapuram

കിഴക്കേക്കോട്ടയിൽ തീപിടിത്തം

“Manju”

തിരുവനന്തപുരം: കിഴക്കേക്കോട്ട നോർത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ ചായക്കടയിൽ തീപിടിത്തം. ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സമീപത്തെ നാല് കടകളിലേക്ക് തീ പടർന്നിരുന്നു. അളപായമില്ല. 4 യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ അണച്ചത്.

Related Articles

Back to top button