പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവറി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഉച്ചയ്ക്ക് 2.30 ചേരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
Related Articles
‘Most COVID-19 deaths in Karnataka occur due to delay in reaching hospitals’: Official
June 12, 2020 7:27 AM
മദ്യം വാങ്ങാനുള്ള ബവ് ക്യു ആപ് പുതുവൽസര തിരക്കൊഴിഞ്ഞാൽ പൂർണമായും നിര്‍ത്തലാക്കും
December 31, 2020 9:31 AM
Check Also
Close
-
പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം; മന്ത്രി ശിവന്‍കുട്ടിJune 7, 2021 12:19 PM