ചന്ദിരൂര്‍ (ആലപ്പുഴ) : മാര്‍ച്ച് മാസത്തെ ജന്മഗൃഹ തീര്‍ത്ഥയാത്ര ഇന്ന് ഭക്തിസാന്ദ്രമായി സമാപിച്ചു. ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മസ്ഥലമായ ആലപ്പുഴയിലെ ചന്ദിരൂരിലെ ആശ്രമം ബ്രാഞ്ചിലേക്ക് എല്ലാമാസവും നടന്നുവരാറുള്ള തീര്‍ത്ഥയാത്രയാണ് ഇന്ന് നടന്നത്. ചേര്‍ത്തല ഏരിയ ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി, വൈക്കം ഏരിയ ഇന്‍ചാര്‍ജ് സ്വാമി ജ്യോതിചന്ദ്രന് ജ്ഞാനതപസ്വി, പാലാരിവട്ടം ബ്രാഞ്ച് ഇൻചാർജ് ജനനി തേജസ്വി ജ്ഞാനതപസ്വിനി, കോര്‍ഡിനേറ്റര്‍മാരായ ബ്രഹ്മചാരി ഹരികൃഷ്ണന് ജി, ബ്രഹ്മചാരി അനൂപ് റ്റി.പി. എന്നിവരും നിരവധി ഭക്തജനങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം ഘോഷയാത്രയില്‍ പങ്കെടുത്തു.
Related Articles
ട്രെയിനിന്റെ അടിയില്‍ വീണ സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു
January 10, 2021 4:33 PM
നാളെ 15 മിനിറ്റ് വണ്ടികള്‍ റോഡില്‍ നിര്‍ത്തി ചക്രസ്തംഭന സമരം
June 21, 2021 9:53 AM
Check Also
Close
-
ജി. എൻ.എം സ്പോട്ട് അഡ്സിഷൻ 30-ന്പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാംOctober 28, 2023 11:27 AM