ഡല്‍ഹി: കൊവിഡിനെതിരെ പൊരുതാന്‍ ഒരു വാക്സിന് കൂടി തയ്യാറായി. സിറം ഇസ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവോവാക്സിനാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അനുമതി ലഭിച്ചത്. 12 വയസ്സിനും 18 വയസിനുമിടയിലുള്ളവരില് ഉപയോഗത്തിനായാണ് വാക്സിന് അനുമതി ലഭിച്ചത്.അമേരിക്കയിലെ നോവാവാക്സുമായി ചേര്‍ന്ന് സീറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച കൊവിഡ് വാക്സിനാണ് കൊവോവാക്സ്. കൊവിഡിനെതിരെ രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യത്തെ പ്രോട്ടീന്‍ വാക്സിനെന്ന് പ്രത്യേകതയും ഇതിനുണ്ട്.
Related Articles
ഡെല്‍റ്റ പ്ലസില്‍ വീണ്ടും വകഭേദം; ശ്രദ്ധിച്ചില്ലെങ്കില്‍ കോവിഡ് തീവ്രമാകുമെന്ന് എയിംസ് മേധാവി
June 20, 2021 4:59 PM
കസാഖ്സ്ഥാന് മുന്‍പ്രധാനമന്ത്രിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
January 9, 2022 12:52 PM
Check Also
Close