ടോക്കിയോ: മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസാഷി ടകൂച്ചിയെ നിയമിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും.നിലവിലെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവയുടെ കാലാവധി 2022 മാര്‍ച്ച് 31നാണ് പൂര്‍ത്തിയാകുന്നത്. ഇതിന് മുന്നോടിയായാണ് ഹിസാഷി ടകൂച്ചിയെ ആ സ്ഥാനത്തേയ്ക്ക് നിയമിക്കാന്‍ തീരുമാനമായത്. ഇന്ന് ചേര്‍ന്ന കമ്ബനിയുടെ ബോര്‍ഡ് മീറ്റിങ്ങിലാണ് ടകൂച്ചിയുടെ നിയമനം അംഗീകരിച്ചത്.
Related Articles
ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയിലെ വിശദീകരണം
December 19, 2020 6:07 PM
Check Also
Close