IndiaLatest

ഐഒഎസ് 15 ആപ്പിളിന്റെ പഴയ മോഡലുകള്‍ക്ക് ലഭ്യമായേക്കില്ല

“Manju”

ഐഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 15 ഐഫോണ്‍ 6എസ്, 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ (ആദ്യ വേര്‍ഷന്‍) എന്നിവയ്ക്ക് ലഭ്യമായേക്കില്ല. ഐഫോണ്‍ 7 നോ, അതിനു ശേഷമിറങ്ങിയ മോഡലുകള്‍ക്കൊ മാത്രമേ അടുത്ത വര്‍ഷത്തെ അപ്‌ഡേറ്റ് കിട്ടുകയുള്ളു .

Related Articles

Back to top button