KeralaLatestThrissur

വിവാഹ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ നൽകി നവദമ്പതികൾ മാതൃകയായി.

“Manju”
ബിന്ദുലാൽ തൃശ്ശൂർ

വിവാഹ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ നൽകി നവദമ്പതികൾ മാതൃകയായി. കൊടകര പഞ്ചായത്തിലെ കൊപ്രക്കളം ദേശത്ത് മംഗലൻ ഫ്രാൻസീസിന്റെയും ബെറ്റിയുടെയും മകനായ ജിമ്മിയും ഒല്ലൂർ വിൽസന്റെയും മെറ്റിയുടെയും മകളായ മെർലിന്റെയും വിവാഹ ദിനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്

Related Articles

Back to top button