വിപണി ലക്ഷ്യമാക്കാത്ത, ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയുന്ന സിനിമ ചെയ്യുമെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന്. തന്റെ ആദ്യ ചിത്രമായ ജലമര്‍മരം അന്നത്തെ സാഹചര്യത്തില്‍ ആരും ആലോചിക്കാത്തതാണെന്നും അതുപോലൊരു ചിത്രം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ സിനിമയെ പറ്റിയുള്ള ആലോചനകള്‍ പങ്കുവെച്ചത്.താന്‍ ചര്‍ച്ചകള്‍ നടത്തുന്ന എഴുത്തുകാര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ബോള്‍ഡായ സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്നും എന്നാല്‍ അതിന്റെ അനന്തര ഫലങ്ങള്‍ അപ്പോള്‍ നോക്കാമെന്നാണ് താന്‍ പറഞ്ഞതെന്നും ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
Related Articles
Check Also
Close
-
ഇരട്ട സഹോദരികളെ കണ്ടെത്തിNovember 9, 2021 2:53 PM