ന്യൂഡല്‍ഹി: കുതബ് മിനാര്‍ സമുച്ചയത്തില്‍ ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രി ജി.കെ റെഡി.സ്മാരകം നിര്‍മിച്ചത് ഹിന്ദു രാജാവായ വിക്രമാദിത്യനാണെന്നും കുതബുദ്ദീന് ഐബക്കല്ലെന്നും മുന്‍ എ.എസ്.ഐ റീജിയനല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ അവകാശപ്പെട്ടതിനെ തുടര്‍ന്ന് വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു അദ്ദേഹം പറഞ്ഞു.കുതബ് ഒരു സൂര്യനിരീക്ഷണകേന്ദ്രമാണെന്ന വാദത്തെയും ധരംവീര്‍ ശര്‍മ എതിര്‍ത്തിരുന്നു.
Related Articles
Check Also
Close
-
‘ഗവര്ണറാകേണ്ട, മുഖ്യമന്ത്രിയായാല്‍ മതി’; ഇ. ശ്രീധരന്February 19, 2021 5:07 PM