KeralaLatest

ക്വാറന്റൈനിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

“Manju”

 

ആറ്റിങ്ങൽ :ക്വാറന്റൈനിലായിരുന്ന ആറ്റിങ്ങൽ മണമ്പൂർ സ്വദേശിയായ യുവാവ് പെട്രോൾ ഒഴിച്ച് ആത്‍മഹത്യ ചെയ്തു. വിളയിൻമൂല കോളനിയിലെ വീട്ടിനു സമീപമാണ് ഇന്ന് വൈകുന്നേരം 5 മണിയോട് കൂടി യുവാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മണമ്പൂർ സ്വദേശി സുനിൽ (33) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇയ്യാൾ ക്വാറന്റനിലായിരുന്നു. ഭാര്യയുമായി വേർപെട്ട് ജീവിക്കുന്ന സുനിൽ തന്റെ മകനെ കാണാനായിട്ടാണ് വിളയിൻമൂലയിൽ എത്തിയത്

Related Articles

Back to top button