സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില.എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില. കോഴിക്കോട് നഗരത്തില്‍ യഥാക്രമം പെട്രോളിനു 106.28 രൂപയും ഡീസലിനു 95.21 രൂപയുമാണ് വില.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിനു 96.72 രൂപയും ഡീസലിനു 89.62 രൂപയുമാണ് ഇന്നത്തെ വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിനു 111.35 രൂപയും ഡീസലിനു 97.28 രൂപയുമാണ് വില.
Related Articles
Check Also
Close
-
കർഷക പ്രക്ഷോഭം: കർഷകർ 1500 ടവറുകൾ തകർത്തതായി റിപ്പോർട്ട്December 29, 2020 8:56 AM