LatestThiruvananthapuram
ഞങ്ങളും കൃഷിയിലേക്ക് ‘പദ്ധതിയുമായി ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ച്
പത്തനംതിട്ട : കോന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ‘ ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന് പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ വെച്ച് നടന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവരോടൊപ്പം ആശ്രമ ഭക്തരും പ്രവര്‍ത്തികളില്‍ പങ്കെടുത്തു.
ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചില്‍ നടന്ന ‘ ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നിന്ന്