തൊട്ടില്‍പ്പാലം : തൊട്ടിൽ പാലം ഇഖ്റ ആശുപത്രിയിലേക്ക് ക്ലീനിംഗ് തൊഴിലാളികളായി 45 വയസ് വരെ പ്രായമുള്ള സ്ത്രീകളെ ആവശ്യമുണ്ട്. ശമ്പളം 11879 രൂപ. ESI, EPF എന്നീ ആനുകൂല്യങ്ങളോടെയാണ്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഡ്യൂട്ടി സമയം. മാസത്തിൽ നാല് അവധികളും ഉണ്ടായിരിക്കുന്നതാണ്. ചില ദിവസങ്ങളില്‍ രാത്രി ഡ്യൂട്ടി ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങള്‍ അറിയാൻ 7034351515 ബന്ധപ്പെടേണ്ടതാണെന്നും ആശുപത്രി അധികാരികള്‍ അറിയിച്ചു.
Related Articles
Check Also
Close
-
സമൂഹവിരുദ്ധ വീഡിയോ ;യുട്യൂബിന് നിരോധനം ഏര്‍പ്പെടുത്തരുതോയെന്ന് ഹൈക്കോടതിJanuary 21, 2022 10:32 AM