ബ്ലിങ്കിറ്റിനെ സ്വന്തമാക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ബ്ലിങ്കിറ്റ്, വെയര്‍ഹൗസിംഗ്, അനുബന്ധ സേവന ബിസിനസ് എന്നിവയുടെ ഏറ്റെടുക്കല്‍ നടപടിയാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.പ്രമുഖ ക്വിക്ക് കൊമേഴ്സ് കമ്പനിയാണ് ബ്ലിങ്കിറ്റ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ബ്ലിങ്കിറ്റിന്റെ വിറ്റുവരവ് 263 കോടി രൂപയാണ്. ബ്ലിങ്കിറ്റ് സൊമാറ്റോയുടെ ഭാഗമായതോടെ സര്‍വീസുകള്‍ കൂടുതല്‍ വിപുലമാക്കും. കൂടാതെ, ബ്യൂട്ടി ആന്റ് പേഴ്സണല്‍ കെയര്‍, ഓവര്‍ ദി കൗണ്ടന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേഷനറി തുടങ്ങിയവയുടെ ഡെലിവറി വേഗം വര്‍ദ്ധിപ്പിക്കാനാണ് സൊമാറ്റോ ലക്ഷ്യമിടുന്നത്.
Related Articles
പെണ്ണ് കാട്ടിലേക്കിറങ്ങുമ്പോൾ : അനുഭവം പങ്ക് വച്ചു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ ഐശ്വര്യ ശ്രീധർ
November 29, 2020 12:44 PM
Check Also
Close
-
കോവിഡ് -19 നെത്തുടര്‍ന്ന് ആസ്റ്റണ്‍ വില്ല പരിശീലന ഗ്രൗണ്ട് അടച്ചുJanuary 9, 2021 10:06 AM