ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹം വീടിനുള്ളിലും നാല് പേരുടെ മൃതദേഹം തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലുമാണ് കണ്ടെത്തിയത്. രണ്ട് വീടുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസിന് ലഭിച്ച ഫോണ്‍ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നൂര്‍ ഉള് ഹബീബ്, സക്കീന ബീഗം, സജാദ് അഹമ്മദ്, നസ്സെമ അക്തര്‍, റുബീന ബാനോ, സഫര്‍ സലിം എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി റൂറല്‍ എസ് പി സഞ്ജയ് ശര്‍മയുടെ നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
Related Articles
ശിവജി ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകം മഹാരാഷ്ട്ര ഡിവൈഎഫ്ഐ
February 22, 2021 3:31 PM
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ധര്‍മജന്റെ പ്രചാരണ ബോര്‍ഡുകള്‍
March 11, 2021 2:56 PM
…
July 9, 2021 7:16 PM
Check Also
Close
-
വ്യക്തിത്വ വികാസത്തിന് മോട്ടിവേഷൻ ക്ലാസ്സുകൾ അനിവാര്യം-കമാന്‍ഡര്‍ വി.കെ. ജെയ്റ്റ് ലിJune 13, 2023 2:07 PM