സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ എല്ലാ മോഡലുകളുടെയും വില വര്‍ദ്ധിപ്പിക്കുമെന്ന് ഔഡി ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ഈ മോഡലുകളുടെ എക്സ്-ഷോറൂം വിലയില്‍ 2.4 ശതമാനം വരെ വര്‍ദ്ധനവുണ്ടാകും. ജര്‍മ്മന്‍ നിര്‍മ്മാതാവ് ഏപ്രില്‍ ആദ്യം മുതല്‍ 3 ശതമാനം വരെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഉല്‍പ്പാദന ചെലവിലുണ്ടായ വര്‍ദ്ധനയാണ് വില വര്‍ദ്ധിപ്പിക്കാനുളള കാരണമെന്ന് കമ്പനി വ്യക്തമാക്കി.
Related Articles
ലോക്ക്ഡൗണ്‍ മൂലം ജക്കാര്‍ത്തയില്‍ കുടുങ്ങി കാസര്‍കോട് സ്വദേശികള്‍
June 10, 2020 5:08 PM
Check Also
Close
-
കൊവിഡിന്റെ പുതിയ വകഭേദം അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍January 16, 2021 9:51 PM