പോത്തൻകോട് : കാഞ്ഞാംപാറ പെറ്റൽസ് വില്ല കൂട്ടായ്മ നടത്തിയ ഓണാഘോഷ പരിപാടികള്‍ ഞായറാഴ്ച രാവിലെ 10.30 ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു് ഓണസന്ദേശം നല്കി. പെറ്റല്‍സ് വില്ല അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാര്‍ കെ., സെക്രട്ടറി മധു വി.റ്റി., വൈസ് പ്രസിഡന്റ് ശ്രീജ പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിന് എക്സിക്യൂട്ടീവ് അംഗം സമീര്‍ മുഹമ്മദ് നന്ദി രേഖപ്പെടുത്തി. വിവിധ കലാ കായിക പരിപാടികൾ ഓണോഘോഷത്തിന്റെ ഭാഗമായി നടന്നു
Related Articles
സംസ്ഥാനത്തെ കൗമാരക്കാരിൽ ആത്മഹത്യ പ്രവണത കൂടുന്നു; മുന്നിൽ മലപ്പുറവും തിരുവനന്തപുരവും
September 10, 2020 6:50 PM
ബോറടി മാറ്റാൻ തുടങ്ങിയ പാലക് സ്വര്‍ണ്ണം നേടി
September 30, 2023 11:24 AM
Check Also
Close
-
ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തണം കെ.സുധാകരൻ എം പിApril 29, 2020 9:51 PM