പോത്തൻകോട് : ശാന്തിഗിരി ആശ്രമം, ഓപ്പറേഷൻ ഡിപ്പാർ‘ട്ട്മെന്റിന് കീഴില്‍ ആശ്രമം ബ്രാഞ്ച് കോഓർഡിനേഷൻ ഡിവിഷനില്‍ സ്വാമി സത്യചിത് ജ്ഞാന തപസ്വി ഇന്ന് (20.10.2022 വ്യാഴാഴ്ച ) ചുമലയേറ്റു. ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി, ഇൻ്ചാര്ജ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സന്തോഷ് കുമാര്‍ കെ.കെ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനില്‍ റ്റി.പി., മറ്റ് ചുമതലക്കാരും സന്നിഹിതരായിരുന്നു.
Related Articles
മലപ്പുറത്തെ കണ്ടയ്മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളിലെ കര്‍ശന നിയന്ത്രണങ്ങൾ ഒഴിവാക്കി
September 4, 2020 7:01 PM
കെ റെയില്‍ പദ്ധതി: മുഴുവന്‍ കടബാധ്യതയും വഹിക്കുമെന്ന് കേരളം
November 11, 2021 2:55 PM
“അമ്മയ്ക്കൊരുമ്മ’; എക്സില്‍ സൂപ്പര്‍ഹിറ്റായി കുട്ടിക്കുരങ്ങന്റെ സ്നേഹപ്രകടനം
September 11, 2023 3:03 PM
Check Also
Close
-
ജവീന് മാത്യു വാഹനാപകടത്തില്‍ മരിച്ചുFebruary 11, 2022 3:01 PM