എറണാകുളം ജില്ലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാകും പണിമുടക്ക് നടത്തുക. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും, മോട്ടോര്‍ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക്. ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Related Articles
ഓണത്തിന് പായസം മിക്സ് മുതല്‍ ശര്‍ക്കരവരട്ടി വരെ തയ്യാറാക്കി കുടുംബശ്രീ
August 18, 2021 4:31 PM
Check Also
Close
-
ഉഷാദേവിക്ക് പശുക്കള്‍ മക്കളെപ്പോലെJanuary 29, 2022 1:58 PM