കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 38,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.
Related Articles
നിരീക്ഷണത്തെക്കാൾ കൂടുതൽ പരീക്ഷണം. കേരള ആരോഗ്യ വകുപ്പിന്റെ കനിവും കാത്ത് ഭാരതാംബായുടെ കാവൽ ഭടൻമാർ
August 13, 2020 11:27 AM
Check Also
Close
-
‘ഒരുപക്ഷേ കോഹ് ലി ഐപിഎല്ലും കളിച്ചേക്കില്ല’; സുനില്‍ ഗാവസ്കര്‍February 27, 2024 10:48 AM