തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം ചര്‍ച്ചയായേക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവും മന്ത്രി വി അബ്ദുറഹ്മാനെതിരെ ലത്തീന്‍ അതിരൂപത വൈദികന് തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശവും യോഗം വിശദമായി പരിഗണിച്ചേക്കും. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
Related Articles
Check Also
Close
-
പാക് സൈന്യം ചൈനീസ് ഡ്രോണുകള്‍ വാങ്ങുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്August 17, 2020 5:40 PM