Uncategorized

ഇന്ന് ദേശീയ സമ്മതിദായക ദിനം

“Manju”

1950 ജനുവരി 25ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കിയാണ് 2011 മുതല്‍ എല്ലാ വര്‍ഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആഘോഷിക്കുന്നത്.

‘നമ്മുടെ വോട്ടര്‍മാരെ ശാക്തീകരിക്കുകയും, ജാഗ്രതയുള്ളവരും, സുരക്ഷിതരും, അവബോധമുള്ളവരും ആക്കുക ‘എന്നതാണ് പതിനൊന്നാം ദേശീയ സമ്മതിദായക ദിനത്തിലേയും സന്ദേശം.

Related Articles

Check Also
Close
Back to top button