Uncategorized
വിളക്ക് വയ്ക്കല്‍ നടന്നു.
![](https://i0.wp.com/santhigirinews.org/wp-content/uploads/2023/02/WhatsApp-Image-2023-02-19-at-10.26.22-AM-e1676784042728.jpeg?resize=780%2C470&ssl=1)
പോത്തന്‍കോട് : ഡോക്ടർ പി ഹരിഹരൻ സംഗീത ദമ്പതികളുടെ ലക്ഷ്മിപുരം യൂണിറ്റിൽ തിട്ടയത്ത് കോണത്തുള്ള ഭവനത്തില്‍ വിളക്ക് തിരി തെളിയിക്കൽ കർമം സമാദരണീയ സ്വാമി ജനമോഹനന്‍ ജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി ജ്ഞാനമിത്രനും മറ്റ് ആത്മബന്ധുക്കളും ചടങ്ങുകളിൽ പങ്കെടുത്തു.