ജില്ലയില്‍ പുതിയതായി 9 പേർക്ക് കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചു.മെയ് 22 ന് ഡെല്‍ഹിയില്‍ നിന്ന് വന്ന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാല്‍വരി മൗണ്ട് സ്വദേശിനിയുടെ ഭര്‍ത്താവിനും(31) ഭര്‍തൃമാതാവിനും(54), കുവൈറ്റില്‍ നിന്ന് മെയ് 28ന് നാട്ടിലെത്തിയ പാമ്പാടുംപാറ സ്വദേശിനി (32 വയസ്സ്) , നെടിയശ്ശാല തൊടുപുഴ സ്വദേശി (37) . കുവൈറ്റില്‍ നിന്ന് മെയ് 27 ന് നാട്ടിലെത്തിയ കട്ടപ്പന കൊച്ചുതോവാള സ്വദേശിനി, മൂന്നാര്‍ ദേവികുളം സ്വദേശിനി (34) 35 വയസ്സുള്ള പീരുമേട് സ്വദേശിനികളായ രണ്ടു പേര്, 25 ന് ചെന്നൈയില്‍ നിന്നെത്തിയ കട്ടപ്പന വാഴവര സ്വദേശിനി (25)എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Related Articles
Check Also
Close
-
അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ ‘നിണം ‘ ട്രെയിലർ റിലീസായിAugust 6, 2022 9:35 PM