ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി. ജോണിന്റെ ഇന്ദിരാ നഗറിലുള്ള വസതിയിലെത്തിച്ചു. മുതിര്‍ന്ന നേതാക്കള്‍ പലരും എത്തുന്നതിനാല്‍ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാകും ജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകുക. പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ നിരവധി ബംഗളൂരു മലയാളികളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. പതിനൊന്നോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകും.
Related Articles
ജയിലില്‍ ആഘോഷങ്ങളൊ, പ്രാര്‍ഥനകളോ ഇല്ലാതെ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും; ഇരുവരും ക്വാറന്റൈനില്‍ !
December 25, 2020 3:18 PM
കാര്‍ഷിക നിയമങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുക ചെറുകിട കര്‍ഷകര്‍ക്ക് : പ്രധാനമന്ത്രി
February 16, 2021 7:49 PM
Check Also
Close
-
പറന്നു പോയ കടല്‍കാക്കയെ പിടിച്ച് ഭക്ഷിച്ച് കുരങ്ങ്March 10, 2022 4:11 PM