![](https://i0.wp.com/santhigirinews.org/wp-content/uploads/2023/08/WhatsApp-Image-2023-08-09-at-2.12.12-PM.jpeg?resize=780%2C470&ssl=1)
കണ്ണൂര്‍ : ശാന്തിഗിരി ആശ്രമം, വള്ള്യായ് ബ്രാഞ്ചില്‍ പ്രാര്‍ത്ഥനാലയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ബേസ്മെന്റ് കോണ്‍ക്രീറ്റിംഗ് വര്‍ക്കുകള്‍ നടന്നു. ഇന്ന് 9.08.2023 ന് ബുധനാഴ്ച നടന്ന ഗ്രൗണ്ട് ഫ്ലോര്‍ പി.സി. വര്‍ക്കുകള്‍ക്ക് ആശ്രമം കണ്ണൂര്‍ ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി നേതൃത്വം നല്കി. ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ ചുമതലക്കാര്‍ ആത്മബന്ധുക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.