പോത്തന്‍കോട് : ഗുരുവിന് ഗൃഹസ്ഥാശ്രമി എന്നോ സന്യാസി എന്നോയുള്ള വ്യത്യാസമില്ല. ഗുരു ഗൃഹസ്ഥാശ്രമികളുടെ ജീവൻ ഉയർത്തിക്കൊണ്ടുവരുന്നു. അതിനായി ചെയ്യിക്കുന്ന കർമ്മങ്ങളാണ് പ്രാർത്ഥനയും വ്രതങ്ങളും. നവപൂജിതം 97 ആഘോഷങ്ങളോടനുബന്ധിച്ച് രത്നഗിരി യൂണിറ്റ് സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിസംസാരിക്കുകയായിരുന്നു ജനനി കൃപ ജ്ഞാന തപസ്വിനി. പ്രാർത്ഥനയോടെയും ഗുരുപാദ വന്ദനത്തോടെയും ആരംഭിച്ച സൽസംഗത്തിൽ കുമാരി അർപ്പിത ജി ഗുരുവാണി വായിച്ചു. ശാന്തിഗിരി ആശ്രമം സീനിയർ മാനേജർ സ്പിരിച്വൽസോൺ ശ്യാം കുമാർ പ്രഭാഷണം നടത്തി. രാധമ്മ എ സ്വാഗതവും ആദിത്യൻ എസ് കൃതജ്ഞതയും അറിയിച്ചു.
Related Articles
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്; അടിയന്തര സര്‍വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍
August 20, 2020 1:18 PM
തുടയില്‍ നിന്ന് തൊലിയെടുത്ത് അമ്മയ്ക്ക് പാദരക്ഷകള്‍ നിര്‍മ്മിച്ച് നല്കി മകൻ
March 23, 2024 2:36 PM
Check Also
Close
-
കൊവിഡ് വാക്സിനേഷന് വരുന്നവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണംApril 19, 2021 9:15 PM