KeralaLatest

അബാക്കസ് ദേശീയതല മത്സരത്തില്‍ ഗുരുവന്ദനന് മൂന്നാം റാങ്ക്

“Manju”

തൃശ്ശൂര്‍ : ദേശീയ തലത്തില്‍ നടന്ന അബാക്കസ് മത്സരത്തില്‍ റ്റി.എസ്. ഗുരുവന്ദനന് മൂന്നാം റാങ്ക്. ശാന്തിഗിരി ശാന്തിമഹിമ അംഗമായ ഗുരുവന്ദനന്‍ റ്റി.എസ്. സരിലാല്‍ സജിത സരിലാല്‍ എന്നിവരുടെ മകനും ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയുമാണ്.

ശാന്തിഗിരി ആശ്രമം, തൃശ്ശൂര്‍ ഏരിയ ചീഫ് സര്‍വ്വീസസ് ജനനി ആദിത്യ ജ്ഞാനതപസ്വിനി ഡിസംബര്‍ 26 ന് ഉച്ചയ്ക്ക് 12.30 ന് തങ്ങാലൂര്‍ ആശ്രമത്തില്‍ വെച്ച് ഗുരുവന്ദനന് ആശ്രമത്തിന്റെ ആദരം അര്‍പ്പിച്ചു.

Related Articles

Back to top button