ഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അധികൃതര്‍. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് മുഖേന document update എന്ന ഓപ്ഷന് വഴി രേഖകളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുന്നതിനായി സാധിക്കും. നേരിട്ട് ചെയ്യുന്നതിന് പണം മുടക്കേണ്ടതായി വരുന്നില്ല. അക്ഷയ സെന്ററുകള്‍ വഴിയാണ് ചെയ്യുന്നതെങ്കില്‍ 50 രൂപ അടയ്ക്കണം. ആധാറിന്റെ അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ 10 വര്‍ഷത്തിലൊരിക്കല്‍ പുതുക്കണമെന്ന് യുഐഡിഎഐ ഉപയോക്താക്കളെ അറിയിച്ചിരുന്നു. ആധാര്‍ വിവരങ്ങളുടെ കൃത്യത വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
Related Articles
മ്യാന്മറില് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് -19 ബാധിക്കാമെന്ന് മുന്നറിയിപ്പ്
July 30, 2021 1:58 PM
ഇടുക്കി ജലവൈദ്യുതി നിലയത്തെ കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഇന്ന് അനുമോദിക്കും
July 11, 2020 1:09 PM
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് ഗൂഗിളിന്റെ ഡി എസ് സി പട്ടികയിൽ…
November 28, 2020 12:26 PM
Check Also
Close
-
വിമാന യാത്രാ നിരക്ക് കുത്തനെ കൂടുംJune 16, 2022 3:46 PM