അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലെ സ്പോട്ട് അഡ്മിഷൻ 13ന് നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. രജിസ്ട്രേഷൻസമയം രാവിലെ 10 മുതൽ 11 വരെ. വിശദവിവരങ്ങൾക്ക്: 9605168843, 9895543647, 9497690941, 8606748211, 04722812686.
Related Articles
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകും ;മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
January 4, 2021 9:58 AM
Check Also
Close
-
അക്ഷര നഗരിയില്‍ ശ്രദ്ധേയമായി “എന്റെ കേരളം”November 29, 2022 12:34 PM