പോത്തൻകോട് : പൂർണകുംഭമേളയോടനബന്ധിച്ച് ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ സ്പിരിച്വൽ സോണിൽ ശുചീകരണ കർമം നടത്തി വരുന്നു. പർണശാലയിലുൾപ്പടെ കഴിഞ്ഞ ഒരാഴ്ചയായി ശുചീകരണം നടന്നു വരുകയാണ്. നിരവധി പ്രവർത്തകർ ഈ കർമങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
Related Articles
ഗുരുസ്മരണയില്‍ ഭക്തിനിര്‍ഭരമായി നവഒലി ജ്യോതിര്‍ദിനാഘോഷം
May 6, 2023 1:49 PM
Check Also
Close
-
ഗോവ സര്‍ക്കാര്‍ കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങുന്നുDecember 30, 2020 10:05 AM