തിരുവനന്തപുരം : നിയമസഭാ സെക്രട്ടേറിയറ്റിലെ വിവരസാങ്കേതികവിദ്യാ വിഭാഗത്തിലേക്ക് കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ www.niyamasabha.org മുഖേന ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 21. വിശദവിവരങ്ങൾ നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
Related Articles
കര്‍ഷകര്‍ തീവ്രപ്രക്ഷോഭത്തിലേക്ക്; ബദലായി ബിജെപിയുടെ ‘100 വാര്‍ത്താസമ്മേളനങ്ങള്‍’.
December 12, 2020 9:36 AM
ഇന്ത്യന്‍ സര്‍ക്കാരിന്റെ ആസ്തികള്‍ കണ്ടുകെട്ടേണ്ടി വരുമെന്ന് ബ്രിട്ടീഷ് കമ്പനി
January 29, 2021 9:27 AM
Check Also
Close
-
പൂജിതപീഠ സമര്‍പ്പണം: ആലോചനാ യോഗം നടന്നുJanuary 25, 2024 4:49 PM