ഗൃഹപ്രവേശം :
ബങ്കലൂരു സര്ജാപ്പൂര് റോഡ് സജി ഗാര്‍ഡനില്‍ 179, ല്‍ എ.സി. ജനാര്‍ദ്ദനന്റെ ഭവനം ‘ശാന്തിദീപം’ ത്തിന്റെ ഗൃഹപ്രവേശം ഇന്ന് രാവിലെ 9.00 മണിക്ക് നടക്കുന്നു. ബംഗലൂരു റീജ്യണ്‍ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
യാമപ്രാര്ത്ഥന :
ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്ത്ഥനയില് ഇന്ന് പാലക്കാട് ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെല്‍നസില്‍ ഇന്ന്
രാവിലെ 9 മണിമുതൽ 5 മണിവരെ :
-
അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: (ഫോൺ നം: 97447 20556)