തിരുവനന്തപുരം : ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 5 വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് നവംബർ 8, 9, 10 തീയതികളിൽ അവസരം ലഭിക്കും. നോൺക്രിമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 സെപ്റ്റംബർ 26 നും 2023 നവംബർ 10 നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം.
Related Articles
മൂന്നു സംസ്ഥാനങ്ങളില്‍ 18 സ്ഥലങ്ങളില്‍ പരിശോധന; രാമേശ്വരം കഫെ സ്ഫോടനത്തിന്റെ ആസൂത്രകന്‍ പിടിയില്‍
March 29, 2024 9:56 AM
‘പ്രധാന വ്യക്തികളുടെ പട്ടികയില്‍ മലാല’ പാഠപുസ്തകങ്ങള്‍ കണ്ടുകെട്ടി പാകിസ്ഥാന്
July 14, 2021 9:36 AM
Check Also
Close
-
സ്വര്‍ണ്ണക്കടത്ത്;അന്വേഷണ ഏജന്‍സികളെ ആരോ വിലക്കുന്നു:മുല്ലപ്പള്ളിSeptember 22, 2020 9:48 PM